Welcome to SHM

ഞങ്ങൾ കൈമാറിയ 60,075 രൂപയിൽ ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസുണ്ട്. ഈ കുഞ്ഞുതുകയിൽ നാടിൻ്റെ അതിജീവനപ്പോരാട്ടത്തിൻ്റെ ചൂരുണ്ട്.വൈവിധ്യങ്ങൾ തേടാനും അവ സാക്ഷാൽക്കരിക്കാനുമുള്ള അതിസാഹസികതയുടെ വറ്റാത്ത ഊർജമുണ്ട്.മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ മുഖേന കൈമാറിയ തുക ഒരു പ്രതീകമാണ്. ആഴങ്ങളിലേക്ക് പതിക്കുന്ന ദുരന്തങ്ങളിൽ പരസ്പരം കൈകൾ കോർത്ത് ചെറുത്തുനിൽക്കാനുള്ള കേരളത്തിൻ്റെ സഹജമായ ചോദനയുടെ പ്രതീകം.കിണർ ശുചീകരണം ഏറ്റെടുത്തും മരം കടത്തിയും പ്രഥമൻ ഫെസ്റ്റ് … [Read more…]